റ്റി.പി.എം പറക്കോട് ശുശൂഷക മേരിക്കുട്ടി പത്രോസ് (55) കർതൃസന്നിധിയിൽ

പറക്കോട്: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ പ്രാദേശിക സഭ പറക്കോട് ശുശൂഷക സിസ്റ്റർ മേരിക്കുട്ടി പത്രോസ് (55) കർത്യ സന്നിധിയിൽ. സംസ്കാരം ജനുവരി 12 നാളെ ഉച്ചയ്ക്ക് 2ന് പറക്കോട് റ്റി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം തൊടുവക്കാട് സഭാ സെമിത്തേരിയിൽ.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനടുത്ത് (29 വർഷം) കൊട്ടാരക്കര സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു. പുനലൂർ സെന്റർ ടിപിഎം സഭാംഗമായ മഞ്ഞാമൻകാലായിൽ ബെഥേൽ വീട്ടിൽ പീറ്റർ - എലിസബേത്ത് ദമ്പതികളുടെ മകളാണ്