മാവേലിക്കര ഈരേഴ വടക്ക്കുറ്റിയിൽ പുത്തൻപുരയിൽ മേരികുട്ടി ശാമുവേൽ ( തങ്കമ്മ-66) നിര്യാതയായി

മാവേലിക്കര ഈരേഴ വടക്ക്കുറ്റിയിൽ പുത്തൻപുരയിൽ മേരികുട്ടി ശാമുവേൽ ( തങ്കമ്മ-66) നിര്യാതയായി

മാവേലിക്കര: ദി പെന്തെക്കൊസ്ത് മിഷൻ മാവേലിക്കര സഭാംഗം ഈരേഴ വടക്ക് കുറ്റിയിൽ പുത്തൻപുരയിൽ (ജയൻ വില്ല) കെ പി ശാമുവേലിൻ്റെ (ചാച്ചൻ) ഭാര്യ മേരികുട്ടി ശാമുവേൽ ( തങ്കമ്മ-66)നിര്യാതയായി. സംസ്കാരം ഏപ്രിൽ 12 ബുധൻ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

പരേത വാത്തികുളം പെരുമ്പളിയിൽ കുടുംബംഗമാണ്.

മക്കൾ : ജെനി, ജയൻ, ജിബി

മരുമക്കൾ: ഉണ്ണികുഞ്ഞ്, ലിൻസി, സോജി

Advertisement