റാന്നി വെട്ടപ്പാല മേരിക്കുട്ടി തോമസ് നിര്യാതയായി
കല്ലിശ്ശേരി: കല്ലിശ്ശേരി ഐപിസി അംഗവും റാന്നി വെട്ടപ്പാല പരേതനായ വി. എം. തോമസിന്റെ ഭാര്യയുമായ മേരിക്കുട്ടി തോമസ് സെപ്റ്റംബർ 23നു നിര്യാതയായി. സംസ്‌കാരം പിന്നീട്.
മക്കൾ: സൂസമ്മ, ലില്ലിക്കുട്ടി, സുബി (ഫ്‌ലോറിഡ), ജോസ്‌ലി (ഭോപ്പാൽ). മരുമക്കൾ: പാസ്റ്റർ കെ. ജെ. ജേക്കബ് കറ്റോട്, പുന്നൂസ് വി. ഏബ്രഹാം (കല്ലിശ്ശേരി), ജെസി കൊടുന്തറ (ഫ്‌ലോറിഡ), കെ. ജെ. കുറിയാക്കോസ് (പ്രസാദ്) ഭോപ്പാൽ.
Advertisement
Advertisement