മേൽപ്പാടം തോട്ടുമാലിൽ പുത്തൻപറമ്പിൽ (പ്ലാന്തറയിൽ) ടി.വി. മത്തായി (കുഞ്ഞച്ചൻ-95) നിര്യാതനായി
മേൽപ്പാടം : തോട്ടുമാലിൽ പുത്തൻപറമ്പിൽ ടി.വി. മത്തായി ( പ്ലാന്തറയിൽ കുഞ്ഞച്ചൻ -95) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ജനു. 2 ന് വ്യാഴാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12.30 ന് മേൽപ്പാടം ഐപിസി ഫിലെദെൽഫിയ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: പന്തളം മുടിയൂർകോണം കൊല്ലശ്ശേരിൽ പരേതയായ തങ്കമ്മ മത്തായി.
മക്കൾ: എൽസി (ബഹറിൻ), റിട്ട. കേണൽ ഡെയ്സി, ബിജി (ബിഎസ്എഫ്), ബിനു ( ഓസ്ട്രേലിയ) , സന്തോഷ്.
മരുമക്കൾ: ജോയ് ( ബഹറിൻ), പാസ്റ്റർ ഉമ്മൻ ജോർജ്(പത്തനാപുരം), റേ മോൾ ( മേൽപാടം), ഷൈനി (ഓസ്ട്രേലിയ), സോജി ( ബഹറിൻ ).