താമരശ്ശേരി മാത്യു വർഗീസ്(ജോയ് -68)

0
1291

 തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ ശാരോൻ ഫെല്ലോഷിപ് ചർച്ച് അംഗവും മല്ലപ്പള്ളി താമരശ്ശേരി കുടുംബാംഗവുമായ മാത്യു വർഗീസ് (ജോയി -68) നിര്യാതനായി.

സംസ്കാരം ഡിസം. 06 ന് തിങ്കളാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് 12 ന് മാമല ശാരോൻ സെമിത്തേരിയിൽ.
ഭാര്യ: റാന്നി കൊറ്റനാട് കടിയംകുന്നിൽ കുടുംബാംഗം മേരി മാത്യു(സാലി).
മകൾ: നിതാ ഗ്രേസ് മാത്യു (USA)
മരുമകൻ: തിരുവാങ്കുളം വാഹനാട്ട് വിനോജ് അലക്സാണ്ടർ(USA)

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here