കുന്നത്തൂർ കെ സി മാത്യു (64) ഡൽഹിയിൽ നിര്യാതനായി

0
1740

ന്യൂഡൽഹി : കരിയംപ്ലാവ് കുന്നത്തൂർ വീട്ടിൽ പരേതനായ കെ എം ചാക്കോയുടെ മകൻ കെ സി മാത്യു (ബാബു 64)ഗ്രയിറ്റർ നോയിഡയിൽ നിര്യാതനായി.

സംസ്കാരം ജൂൺ 1 ന് രാവിലെ 9.30ന് ഡൽഹി ബുരാറി ക്രിസ്ത്യൻ സെമിത്തേരിയിൽ.
ഭാര്യ : അന്നമ്മ മാത്യു (ആനി)
മക്കൾ: അബിയ , ഐബിൻ
മരുമകൻ : ആഷിശ് ഫിലിപ്പോസ്.

.

 

 

LEAVE A REPLY

Please enter your comment!
Please enter your name here