പെരുമ്പെട്ടി ഈട്ടിക്കൽ ഇ.ടി മാത്യൂ (81 ) നിര്യാതനായി; സംസ്കാരം ഇന്ന്

0
1367

ബെംഗളുരു: ഐ പി സി ശാലോം വർഷിപ്പ് സെൻ്റർ കമനഹള്ളി സഭാംഗവും മുൻ ഓർഡിനൻസ് ഫാക്ടറി ഉദ്യോഗസ്ഥനുമായ റാന്നി പെരുമ്പെട്ടി ഈട്ടിക്കൽ ഇ. ടി മാത്യൂ (81 ബേബിച്ചൻ ) ബെംഗളുരിൽ   നിര്യാതനായി. സംസ്കാരം ജൂലൈ 30 ഇന്ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ. 

ഭാര്യ: ലീലാമ്മ കുമ്പനാട് നീരുവിലായിൽ കുടുംബം (സൈക്കിൾ പാപ്പിച്ചായൻ്റെ മകൾ )
മക്കൾ: ജോളി ( ബെംഗളുരു), ഷേർളി ( ദുബായ്), ഫിലേമോൻ (ദുബായ്)
മരുമക്കൾ: സാബു പോൾ ( പോൾ ഏജൻസീസ് ബെംഗളുരു), ബിജു ചിറ്റേഴത്ത് (ദുബായ്), ലിത (ദുബായ്)

LEAVE A REPLY

Please enter your comment!
Please enter your name here