ചെറുവയ്ക്കൽ കല്ലുവിള പുത്തൻ വീട്ടിൽ എൽശദ്ദായ് മാത്യു പണിക്കർ (റെജി-62 ) നിര്യാതനായി.
മുംബൈ: കല്യാൺ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ചെറുവയ്ക്കൽ കല്ലുവിള പുത്തൻ വീട്ടിൽ എൽശദ്ദായ് മാത്യു പണിക്കർ (റെജി-62 ) നിര്യാതനായി.
ജൂലൈ 29 തിങ്കളാഴ്ച രാവിലെ 9 ന് കല്യാൺ ഏ ജി സഭാഹാളിൽ പൊതു ദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം മൃതദേഹം കേരളത്തിൽ കൊണ്ടുവരും ആഗസ്റ്റ് 1 ന് ചെറുവയ്ക്കലിലുള്ള ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം ഐപിസി ശാലേം സഭാ സെമിത്തെരിയിൽ സംസ്ക്കരിക്കും.
ഭാര്യ: പാണ്ടനാട് മുളവന പറമ്പിൽ കുടുംബാംഗം മേഴ്‌സി.
മക്കൾ: ജോയൽ (യൂ. കെ ) ജബ്ബേസ് ( (യുഎസ്എ).
മരുമകൾ: രോഷ്നി
Advertisement