റാന്നി കീക്കൊഴൂർ തോപ്പിൽ ടി എം മാത്യു(81) നിര്യാതനായി
റാന്നി : ഐപിസി കീക്കൊഴൂർ സഭാംഗം
തോപ്പിൽ(കുറ്റിമുരുപ്പേൽ) ടി എം മാത്യു (ജോയ് – 81) നിര്യാതനായി. സംസ്കാരം മെയ് 13 ന് നടക്കും.
ഭാര്യ : മറിയാമ്മ മാത്യു
മക്കൾ : മേഴ്സി ബിജു (ഡൽഹി ) , മോൻസി മാത്യു(ദുബായ്),ജോൺസൻ മാത്യു (ദുബായ്).
വാർത്ത : റ്റോജോ സാമുവേൽ