കുറിയന്നൂർ മാനാച്ചേരിൽ എം.സി.ഏബ്രഹാമിന്റെ (കുഞ്ഞവറാച്ചൻ 88) സംസ്കാരം മാർച്ച് 4 ന് അമേരിക്കയിൽ

0
2679

ഫിലെദെൽഫിയ: പാസ്റ്റർ ചെറിയാൻ പി ചെറിയാന്റെ ഭാര്യാ പിതാവ് കുറിയന്നൂർ മാനാചേരിൽ എം.സി.ഏബ്രഹാം (കുഞ്ഞവറാച്ചൻ 88) അമേരിക്കയിൽ വെച്ച് ഫെബ്രു.26 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്കാരം മാർച്ച് 3ന് ഞായർ വൈകിട്ട് 5.30 നും മാർച്ച് 4 തിങ്കൾ രാവിലെ11 നും ഫിലദൽഫ്യ പെന്തക്കോസ്ത് സഭയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 12.30ന് പെൽസിൽവാനിയ ഹന്റിങ്ങ്ഡൺവാലി ഫോറസ്റ്റ്ഹിൽസ് സെമിത്തേരിയിൽ നടക്കും.

ഭാര്യ: കുറിയന്നൂർ തേവർകാട്ടിൽ കുഴിക്കാലായിൽ തങ്കമ്മ.          മക്കൾ: സാലി ചെറിയാൻ, ഡെയ്സി ജോർജ്, തോമസ് ഏബ്രഹാം  (ബിനോയ് ), ജയിംസ് ഏബ്രഹാം (ഡിട്രോയ്റ്റ് ) .                                            മരുമക്കൾ: പാസ്റ്റർ ചെറിയാൻ പി.ചെറിയാൻ, ജോർജ് ശാമുവേൽ, സൂസൻ ഏബ്രഹാം, സെലീന ഏബ്രഹാം എല്ലാവരും അമേരിക്കയിൽ).

LEAVE A REPLY

Please enter your comment!
Please enter your name here