ആഞ്ഞിലിമൂട്ടിൽ മേഴ്സി ഏബ്രഹാം നിര്യാതയായി

0
5273

വഡോധര (ബറോഡ): ദി പെന്തക്കോസ്ത് മിഷൻ വഡോധര സഭാംഗവും ഗുജറാത്ത് റിഫൈനറി സ്ക്കൂൾ സൂപ്രണ്ടൻറും റാന്നി വലിയകാവ് ആഞ്ഞിലിമൂട്ടിൽ ഈപ്പൻ ഏബ്രഹാമിൻ്റെ ഭാര്യയുമായ മേഴ്സി ഏബ്രഹാം (47) വഡോധരയിൽ നിര്യാതയായി. സംസ്കാരം നിസാംപുര ടി പി എം സെമിത്തേരിയിൽ ജൂലൈ 31 ന് നടത്തി.

മകൻ: ബ്ലസൻ ഏബ്രഹാം

കായംകുളം പത്തിയൂർ ഏനാക്കുളങ്ങര പരേതനായ എ.എം.സാമുവേലിൻ്റെയും കുളനട ആലുനിൽക്കുന്നമണ്ണിൽ – മൂല്ലശ്ശേരിൽ കുടുംബാംഗമായ ചിന്നമ്മ സാമുവേലിൻ്റെയും മകളാണ്.
സഹോദരി. ഗ്രേയ്സ് സാമുവേൽ (ബറോഡ)

LEAVE A REPLY

Please enter your comment!
Please enter your name here