പറക്കോട് സിയോൺ വില്ലയിൽ മേഴ്സി ചെറിയാൻ (റിട്ട.അധ്യാപിക - 75) നിര്യാതയായി

പറക്കോട് സിയോൺ വില്ലയിൽ മേഴ്സി ചെറിയാൻ (റിട്ട.അധ്യാപിക - 75) നിര്യാതയായി

അടൂർ: റിട്ട.അധ്യാപിക പറക്കോട് സിയോൺ വില്ലയിൽ മേഴ്സി ചെറിയാൻ (75) നിര്യാതയായി. സംസ്കാരം പിന്നീട്.

ഭർത്താവ്: പാസ്റ്റർ പി.ജെ വർഗീസ് (ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ).

മകൾ: മോൻസി 

മരുമകൻ. പാസ്റ്റർ ജോബി വർഗീസ് (ഡിവൈൻ വർഷിപ്പ് സെൻറർ തിരുവല്ല)

പാസ്റ്റർ സാമച്ചന്റെ സഹോദരിയാണ്.

സംസ്കാരം പിന്നീട്.

Advertisement

Advertisement