ടി പി എം കുവൈറ്റ് സഭാംഗം മിനി എബി നിത്യതയിൽ

0
4998

കുവൈറ്റ്: കുവൈത്ത് ടി.പി.എം സഭാംഗമയ എബി തോമസിന്റെ സഹധർമ്മിണി  മിനി എബി (44) ജൂൺ 5 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

കുവൈറ്റ് മിനിസ്ട്രി ക്ലിനിക്കിൽ ജോലി ചെയ്യുക ആയിരുന്നു . മക്കൾ : കെവിൻ, മെഡ്വിൻ.

നാളുകൾക്ക് മുമ്പെ അതീവ ഗുരുതരമായി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ദു:ഖാർത്തരായ കുടുംബത്തെ ഓർത്ത്  പ്രാർത്ഥന അപേക്ഷി ക്കുന്നു.

കൊല്ലക്കടവ് ഫെയ്ത്ത് ഹോം, ഗുഡ് എർത്ത് ട്രസ്റ്റിന്റെ ഡയറക്ടർ ബോർഡംഗം  ബിജോ കെ.ഈശോ, മിനോ ഈശോ (കുവൈറ്റ്), ബീന (ലണ്ടൻ) എന്നിവർ സഹോദരങ്ങ ളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here