കാഞ്ഞിരം മുതുമരത്തിൽ എം.എം ജോയ് (71) നിത്യതയിൽ

0
589

മണ്ണാർക്കാട്: ചിറക്കപ്പടി ഏ ജി സഭാംഗം കാഞ്ഞിരം മുതുമരത്തിൽ എം.എം ജോയ് (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര  ശുശ്രുഷ ജൂൺ 22ന്   ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഭവനാങ്കണത്തിൽ.

ഭാര്യ: ആലീസ് ജോയി. മക്കൾ: മാത്യു എം ജോയ്, ഷീബാ ബിജു, ഷീജ സോണി, ഷിജു എം ജോയ്. മരുമക്കൾ: നിഷാ മാത്യു, ബിജു പി തോമസ്, സോണി റാഫേൽ, ആശ ഷിജു.

 

LEAVE A REPLY

Please enter your comment!
Please enter your name here