എം.ഒ. ജോർജ്ജ് വെർജീനിയിൽ നിര്യാതനായി

0
1556

വിർജീനിയ(യു.എസ്.എ): ഐ.പി.സി തുരുത്തിക്കര സഭ പ്രാരംഭകാല പ്രവർത്തകൻ എം.ഒ. ജോർജ്ജ് വിർജീനിയിൽ നിര്യാതനായി. ജൂലൈ 30 വ്യാഴാഴ്ച്ചയാണ് മരണം സംഭവിച്ചത്.

2011 മുതൽ അമേരിക്കയിൽ  മക്കൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. സംസ്കാരം ആഗസ്റ്റ് 8 ശനിയാഴ്ച്ച ഗ്ലെൻ അലൻ മൗണ്ട് വെർനോൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.

ഭാര്യ:മേരിക്കുട്ടി ജോർജ്ജ്,
മക്കൾ: ഉമ്മൻ ജി. സാം കുവൈറ്റ് , പാസ്റ്റർ സോളമൻ  ജോർജ്ജ്‌ ന്യൂഡൽഹി, വിൽസൻ ജോർജ്ജ് ഡാളസ്, നെൽസൻ ജോർജ്ജ് വിർജീനിയ.
മരുമക്കൾ: ബ്ലസി സാം കുവൈറ്റ്, സോഫിയ സോളമൻ ഡൽഹി, ബിന്ദു വിൽസൻ ഡാളസ്‌, സീബാ നെൽസൻ വിർജീനിയ.

LEAVE A REPLY

Please enter your comment!
Please enter your name here