തെക്കുംകര വീട്ടിൽ കെ. മോഹനൻ (55) നിര്യാതനായി

തെക്കുംകര വീട്ടിൽ കെ. മോഹനൻ (55) നിര്യാതനായി

തിരുവനന്തപുരം: വെള്ളനാട് വെളിയനൂർ മൈലോട്ട്മൂഴി, കാട്ടാക്കട ഗ്രേസ് എ.ജി സഭാംഗം തെക്കുംകര വീട്ടിൽ കെ. മോഹനൻ (55) നിര്യാതനായി. സംസ്കാരം നടന്നു.

ഭാര്യ: സെബീന. മക്കൾ : സുബീഷ്, ഷെറീന. സഹോദരൻ: പാസ്റ്റർ സെബാസ്റ്റ്യൻ മുംബൈ.

Advertisement