ഹരിപ്പാട് തുണ്ടിൽ മോൻസി വില്ലയിൽ കെ സി മാത്യു (പാപ്പച്ചൻ- 88) നിര്യാതനായി

0
755

പള്ളിപ്പാട്: ദി പെന്തെക്കൊസ്ത് മിഷൻ പള്ളിപ്പാട് സഭയുടെ ആരംഭകാല വിശ്വാസി ഹരിപ്പാട് തുണ്ടിൽ മോൻസി വില്ലയിൽ കെ സി മാത്യു (88-പാപ്പച്ചൻ) നിര്യാതനായി. സംസ്കാരം ജൂലൈ 22 നാളെ ഉച്ചയ്ക്ക് 1 ന് പള്ളിപ്പാട് ദി പെന്തെക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം 3 ന് ടി.പി.എം സഭാ സെമിത്തെരിയിൽ.
ഭാര്യ. പരേതയായ അമ്മിണി മാത്യു കാരയ്ക്കൽ പണിക്കരു വീട്ടിൽ കുടുംബാംഗം.

മക്കൾ: മോൻസി,ആൻസി.

മരുമക്കൾ :ആൻസി, ബുധനൂർ വാഴയിൽ റോഷൻ

LEAVE A REPLY

Please enter your comment!
Please enter your name here