കോഴിക്കോട് മേത്തോട്ട് ത്താഴം കോടി വീട്ടിൽ മോസസ് രാജൻ നിര്യാതനായി

കോഴിക്കോട് മേത്തോട്ട് ത്താഴം കോടി  വീട്ടിൽ മോസസ് രാജൻ നിര്യാതനായി

കോഴിക്കോട്: എരഞ്ഞിപ്പാലം ഫിലാദൽഫിയ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗമായ മേത്തോട്ട് ത്താഴം കോടി വീട്ടിൽ മോസസ് രാജൻ (65)
നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 10.30 ന് വെസ്റ്റ് ഹിൽ പെന്തക്കോസ്ത് സെമിത്തേരിയിൽ എരഞ്ഞിപ്പാലം  ഫിലാദൽഫിയ ഫെല്ലോഷിപ്പ് 
 ചർച്ചിന്റെ നേതൃത്വത്തിൽ നടക്കും.

ഭാര്യ :എമെഴ്‌സി.
മക്കൾ : മേരോൻ, മെർവിൻ.