പാസ്റ്റർ എൻ. സ്റ്റീഫൻ ആലപ്പുഴ(75) കർത്തൃസന്നിധിയിൽ 

പാസ്റ്റർ എൻ. സ്റ്റീഫൻ ആലപ്പുഴ(75) കർത്തൃസന്നിധിയിൽ 

കായംകുളം : ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് അസ്സോ. ഡിസ്ട്രിക്ട് മിനിസ്റ്ററും, ഐ.പി.സി പെനിയേൽ പള്ളിച്ചിറ സഭാ ശുശ്രൂഷകനുമായിരുന്ന പത്തിയൂർ ബെത്ലെഹം വീട്ടിൽ പാസ്റ്റർ എൻ. സ്റ്റീഫൻ(75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട് .

ഭാര്യ: ഉഷ 

മക്കൾ: എൽസി & എബി 

മരുമക്കൾ : ജീമോൻ & ഫേബാ

Advertisement

Advertisement