നഥാനിയ നിജീഷിന് (5) പ്രത്യാശയോടെ വിട

നഥാനിയ നിജീഷിന് (5) പ്രത്യാശയോടെ വിട

കോവളം: ഐപിസി ശാലേം വർഷിപ് സെന്റർ കോവളം സഭയുടെ ശുശ്രൂഷകനായ ഇവാ. നിജീഷ് സത്യയുടെ ഇളയ മകൾ നഥാനിയ (5) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റം. 20 ഇന്ന് ഉച്ചക്ക് 3നു. ഐപിസി വിഴിഞ്ഞം ഏരിയ സെക്രട്ടറിയാണ് ഇവാ. നിജീഷ് സത്യൻ. 

മാതാവ്: ശ്യാമ നിജീഷ്. സഹോദരൻ: നോയൽ എൻ.എസ്.

Advertisement