അരുവിക്കര കണ്ണംകാരത്ത് നേസമ്മ വർഗീസ് (86) ബാംഗ്ലൂരിൽ നിര്യാതയായി

അരുവിക്കര കണ്ണംകാരത്ത് നേസമ്മ വർഗീസ് (86) ബാംഗ്ലൂരിൽ നിര്യാതയായി

ബെംഗളൂരു: ശാന്തിനഗർ ശാലേം എ.ജി.സഭാംഗം തിരുവനന്തപുരം ചിറക്കോണത്ത് പരേതനായ ഡി.വർഗീസിൻ്റെ ഭാര്യ നേസമ്മ വർഗീസ് (86) ബാംഗ്ലൂർ ഉദയനഗർ , നമ്പർ 41 തേജസ് ഭവനിൽ നിര്യാതയായി.

സംസ്കാരം ജൂൺ 27 വ്യാഴം രാവിലെ 10ന് ശാന്തിനഗർ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.

തിരുവനന്തപുരം അരുവിക്കര കണ്ണംകാരത്ത് കുടുംബാംഗം.

മക്കൾ: വിജി വർഗീസ്, വിൽഫ്രഡ്, വില്ല്യം, വിൻസ്റ്റൻ്റ്.

മരുമക്കൾ: പത്മസിങ്, ഫ്ലോറൻസ്, ഷീജ, മെർലിൻ.