ചെന്നൈ ഐപിസി പട്ടാഭിരാം സഭാംഗം കുഞ്ഞമ്മ എബ്രഹാം നിത്യതയിൽ; സംസ്കാരം നാളെ ഒക്ടോ.4 ന്

0
1416

സംസ്കാകാര ശുശ്രൂഷകൾ ഒക്ടോ. 4 ന് തൽസമയം ഗുഡ്ന്യൂസിൽ വീക്ഷിക്കാം

ചെന്നൈ : ഐപിസി പട്ടാഭിറാം സഭാംഗം (റാന്നി വലിയകാവ് തേവർത്തുണ്ടിയിൽ) സുവിശേഷകൻ റ്റി.പി. എബ്രഹാം മിന്റെ സഹധർമ്മണി (ആവടി HVF റിട്ട :ഉദ്യോഗസ്ഥ )കുഞ്ഞമ്മ എബ്രഹാം (82)ചെന്നൈയിൽ ഉള്ള വസതിയിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോ.4 ന് വെള്ളിയാഴ്ച രാവിലെ ഐ.പി.സി പട്ടാഭിരാം സഭയിൽ 9 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 12:30ന് പട്ടാഭിരാം യുണൈറ്റഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കും. പരേത ചേത്തയ്ക്കൽ കണ്ണംപ്ലാവിൽ കുടുംബാംഗമാണ്. 

മക്കൾ : ജൂഡി സാം ചാക്കോ, ജോജു എബ്രഹാം (ഇരുവരും USA) ജോയൽ ഖത്തർ. 
മരുമക്കൾ : സാം ചാക്കോ, ബെറ്റി , ലീന.

LEAVE A REPLY

Please enter your comment!
Please enter your name here