ബേബി ജോർജ് (67) നിത്യതയിൽ

0
1056

അഞ്ചൽ: കൊല്ലം അഞ്ചൽ ഏരൂർ ഐപിസി സഭാഅംഗം നെല്ലിപ്ലാകത്ത് ഗിൽഗാൽ ഹൗസിൽ ബേബി ജോർജ് (67) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരംം മാർച്ച് 30ന് നടക്കും.

ഹൃദയ സംബന്ധമായ രോഗത്താൽ  ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു.  മകൻഎബി അബുദാബി സിയോൺ ഐ പി സി സഭാവിശ്വാസിയാണ്. ദൈവമക്കളുടെ   പ്രാർത്ഥനയെ അഭ്യർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here