ദീനാമ്മ മാത്യു (89) നിര്യാതയായി

0
491

 ഇടുക്കി : ഏലപ്പാറ ആലടി എ.ജി സഭാംഗവും ചെമ്മനാട്ട് കുടുംബാംഗവുമായ ദീനാമ്മ മാത്യു (89) മാർച്ച് 29 ന്  നിര്യാതയായി.മാർച്ച് 29 ന് 
രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചക്ക് 12 ന് ചപ്പാത്ത് ഹെവൻവാലിയിലുള്ള സഭാസെമിത്തേരിയിൽ സംസ്കരിക്കും.
മക്കൾ: സി.എം മാത്യു , സൂസൻ വി കുര്യൻ , ജേക്കബ് മാത്യു, സൂസി ഫിലിപ്പ് , ലില്ലി ജോസ് , ഷിബു മാത്യൂ ,സാലി ഷാജി , ജോൺ മാത്യു (ഹൈദരാബാദ്).

ഓൺലൈൻ ഗുഡ്ന്യൂസ് ഹൈദരാബാദ് ചാപ്റ്റർ അനുശോചനവും പ്രത്യാശയും അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here