താഴമനയിൽ സിസ്റ്റർ പ്രേമ (56) നിത്യതയിൽ

0
630

കോലഞ്ചേരി: ഐപിസി വാളകം ഹെബ്രോൻ സഭാംഗമായ താഴമനയിൽ സിസ്റ്റർ പ്രേമ (56) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രുഷകൾ സെപ്.20ന് വെള്ളി രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിക്കുകയും ഉച്ചക്ക് 1.30ന്‌ സഭാ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here