പാസ്റ്റർ എ.സി.എബ്രഹാമിന്റെ മകൻ സോബി (സാലു -44) നിര്യാതനായി; സംസ്കാരം ജനു.21 ന്

0
8041

സംസ്കാര ശുശ്രൂഷ ജനു.21 ന് രാവിലെ 9.30 മുതൽ ഗുഡ് ന്യൂസിൽ തത്സമയം വീക്ഷിക്കാം

പാലക്കാട്: ഐ.പി.സിയിലെ സീനിയർ ശുശ്രൂഷകനും ഐ.പി.സി മണ്ണാർകാട് മുൻ സെന്റർ ശുശ്രൂഷകനുമായിരുന്ന കരിമ്പ  പുത്തൻവീട്ടിൽ പാസ്റ്റർ എ.സി. എബ്രഹാമിന്റെ മകൻ സാലു എബ്രഹാം (സോബി -44) നിര്യാതനായി. സംസ്കാരം ജനു. 21 ന് ചൊവ്വ കാലത്ത് 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം  ഉച്ചകഴിഞ്ഞ് 1 മണിക്ക് മൈലംപുള്ളി സെമിത്തേരിയിൽ നടക്കും.

മാതാവ്: ലിസ്സി, സഹോദരങ്ങൾ: സാം എബ്രഹാം, സൈജു എബ്രഹാം, ഭാര്യ: ബ്ലസ്സി, മക്കൾ: ഷാരോൺ, സയോൺ, സ്റ്റീവൻ.

LEAVE A REPLY

Please enter your comment!
Please enter your name here