വകയാർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ശിമോനി മത്തായി (93) നിത്യതയിൽ

0
860

 

കോന്നി: വകയാർ ചർച്ച് ഓഫ് ഗോഡ് സഭാംഗം ശിമോനി മത്തായി (93) സെപ്റ്റംബർ 29-നു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില മാസങ്ങളായി വാർധക്യസഹജമായ രോഗങ്ങളാൽ കിടപ്പിലായിരുന്നു. പരേതനായ പി എം മത്തായി മേമനയുടെ സഹധർമിണിയും പത്തനാപുരം കലഞ്ഞൂർ പുത്തൻവീട്ടിൽ കുടുംബാംഗം ആണ് പരേത. സംസ്കാരം പിന്നീട്.

മക്കൾ: അമ്മുക്കുട്ടി ജോർജ് ഇടയത്ര (പാലാ), ലില്ലികുട്ടി ഫിലിപ്പ് (കോന്നി), പൊന്നമ്മ മാത്യു (ഡൽഹി), ആലിസ് ജോർജ് (ഡിട്രോയിറ്റ്), വിൽ‌സൺ.

മരുമക്കൾ: പരേതനായ ഈ വി ജോർജ് ഇടയത്ര, പരേതനായ പി എബ്രഹാം ഫിലിപ്പ് പുതുപ്പറമ്പിൽ, പാസ്റ്റർ പി എം മാത്യു പുത്തൻപറമ്പിൽ, ബാബു ജോർജ് മാത്യു ഇടച്ചേരിൽ.

LEAVE A REPLY

Please enter your comment!
Please enter your name here