നിലമ്പൂർ ആംബുപുതുപറമ്പിൽ സന്തോഷ് ഏബ്രഹാം (44) സലാലയിൽ നിര്യാതനായി

0
6143

 നിലമ്പൂർ: ദി പെന്തെക്കോസ്ത് മിഷൻ ചളിക്കപ്പൊട്ടി സഭാംഗം ആംബുപുതുപറമ്പിൽ ( പുല്ലാട് ) ജോൺ ഏബ്രഹാം- മറിയാമ്മ ദമ്പതികളുടെ മകൻ സന്തോഷ് ഏബ്രഹാം (44) ഒമാൻ സലാലയിൽ നിര്യാതനായി. കഴിഞ്ഞ ഒരു മാസത്തിലധികമായ് മസ്തിഷ്ക്ക സംബന്ധമായ രോഗത്താൽ സലാല കാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് ജൂലെ 9 വൈകിട്ട് ഇന്ത്യൻ സമയം 5.50 നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. സലാല ടി പി എം സഭാംഗമായിരുന്നു. 

ഭാര്യ: അശ്വതി (കാബൂസ് ഹോസ്പിറ്റൽ ) കോട്ടയം വാക്കമറ്റം കുടുംബാംഗം.
മക്കൾ: അശ്വിൻ സന്തോഷ്, ആഷ്ലി സന്തോഷ്

LEAVE A REPLY

Please enter your comment!
Please enter your name here