ഏലിയാമ്മ വർഗീസ് (എൽസി - 84) ന്യൂയോർക്കിൽ നിര്യാതയായി
![ഏലിയാമ്മ വർഗീസ് (എൽസി - 84) ന്യൂയോർക്കിൽ നിര്യാതയായി](https://onlinegoodnews.com/uploads/images/202501/image_750x_6799d06acae60.jpg)
ന്യൂയോർക്ക്: ചെങ്ങന്നൂർ പുത്തൻകാവ് മാങ്കൂട്ടത്തിൽ പരേതനായ വർഗീസ് ഈപ്പന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (എൽസി - 84) ജനുവരി 28ന് ന്യൂയോർക്കിൽ നിര്യാതയായി. പരേത ആറന്മുള തറയിൽ കുടുംബാംഗമാണ്.
മക്കൾ: അനിത, അനീഷ്
ജനുവരി 31 വെള്ളി വൈകിട്ട് 6 മണി മുതൽ 8:30 വരെ പൊതു ദർശനവും, ഫെബ്രുവരി 1 ശനി രാവിലെ 9 മണി മുതൽ 11:30 വരെ സംസ്ക്കാര ശുശ്രുഷകളും നടക്കും.
Viewing and home going service: Ebenezer Full Gospel Assembly, 136 Sunset Rd, Blauvelt, NY-10913
Interment: Brick Church Cemetery, 221 Brick Church Rd, Spring Valley, NY-10977