ഉമ്മൻ ദാനിയേൽ (90) നിത്യതയിൽ

0
920

കട്ടപ്പന: ഇന്ത്യ ദൈവസഭാംഗം    കട്ടപ്പന പുത്തൻപുരയിൽ ഉമ്മൻ ദാനിയേൽ (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 10ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കട്ടപ്പന ദൈവസഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ: ഗ്രേസി ദാാനിയേൽ.
മക്കൾ: ബിജു ദാനിയേൽ (ജില്ലാ കോർഡിനേറ്റർ, ഗുഡ്ന്യൂസ് ബ്യൂറോ കട്ടപ്പന) നൈനാൻ ദാനിയേൽ (ദുബായ്), സാം ദാനിയേൽ (ദുബായ്), മാത്യു ദാനിയേൽ
മരുമക്കൾ: സൂസൻ, സജിനി, ബിനി,നിസ്സി

LEAVE A REPLY

Please enter your comment!
Please enter your name here