പാസ്റ്റർ ബിനു ബേബിയുടെ പിതാവ് നിത്യതയിൽ

0
2152

അടൂർ: ഗുജറാത്ത്-കലോൾ ഐ പി സി ശുശ്രുഷകൻ പാസ്റ്റർ ബിനു ബേബിയുടെ പിതാവ് ഇളംപള്ളിക്കൽ ഐ പി സി ശാലേം സഭാംഗം ബിനു ഭവനത്തിൽ ഉമ്മൻ മത്തായി (ബേബിക്കുട്ടി-83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ: ലീലാമ്മ ബേബികുട്ടി. മകൻ: ബിനുമോൻ. ബി (ഗുജറാത്ത്).
മരുമകൾ:ചിഞ്ചു ബിനു. 

LEAVE A REPLY

Please enter your comment!
Please enter your name here