ഉമ്മൻ ടി. ഉമ്മൻ (രാജു - 70) അമേരിക്കയിൽ നിര്യാതനായി

ഉമ്മൻ ടി. ഉമ്മൻ (രാജു - 70) അമേരിക്കയിൽ നിര്യാതനായി

ഹൂസ്റ്റൻ: ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റൻ സഭാംഗം ചെന്നിത്തല തൂമ്പാട്ട് വിള ബഥേലിൽ പരേതരായ കെ.ഒ ഉമ്മൻറെയും ശോശാമ്മ ഉമ്മൻ്റെയും മകൻ ഉമ്മൻ ടി ഉമ്മൻ (രാജു - 70) ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം ഫെബ്രു. 1ന് ഷാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഹൂസ്റ്റണിൻ്റെ നേതൃത്വത്തിൽ രാവിലെ 10 ന് നടക്കും.

ഭാര്യ: ലിസി ഉമ്മൻ കോന്നി വകയാർ കുഴുമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ജൂലി, ജെനി, ജെമി. സഹോദരങ്ങൾ: റ്റി. ഒ ജേക്കബ്, റ്റി ഒ ജെയിംസ്, റ്റി ഒ ജോൺസൻ, ജോളി ജോയ്സ്, റ്റി ഒ സാജൻ. ജോയ്സ് സാമുവേൽ സഹോദരി ഭർത്താവാണ്.