കോഴിക്കോട് നെല്ലിപ്പൊയിൽ പടിഞ്ഞാറേമടത്തിൽ പാസ്റ്റർ പി.എം. വർഗ്ഗീസ് ( 93) കർത്തൃസന്നിധിയിൽ

കോഴിക്കോട് നെല്ലിപ്പൊയിൽ പടിഞ്ഞാറേമടത്തിൽ പാസ്റ്റർ പി.എം. വർഗ്ഗീസ് ( 93) കർത്തൃസന്നിധിയിൽ

ബാംഗളൂർ: കോഴിക്കോട് നെല്ലിപ്പൊയിൽ പടിഞ്ഞാറേമടത്തിൽ പാസ്റ്റർ പി.എം. വർഗ്ഗീസ് ( 93) ബാഗ്‌ളൂരിൽ വെച്ച് കർത്തു സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ (ഫുൾഗോസ്പൽ), ഹോസ്പിറ്റൽ മിനിസ്ട്രീസ്  ഇന്ത്യയിലും സജീവമായ കർത്തുവേലയിൽ വ്യാപ്തനായിരുന്നു. ബാംഗ്ളൂരിൽ മകൾ ജോയ്സിയുടെ  ഭവനത്തിലായിരുന്നു അവസാന വർഷങ്ങൾ താമസിച്ചത്. സംസ്കാരം ഇലക്ട്രോണി സിറ്റി ഹൊങ്ങസാന്ദ്ര എ.ജി. ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റം 6 നാളെ രാവിലെ 8 ന് ബാംഗ്ളൂർ  ഉള്ള ഭവനത്തിൽ  (House Number:  60 Carnia house Manikanta residency,Opposite NSB Accademy,Singanaagrahara Huskur post 560099) ആരംഭിച്ച്     ഹൊസൂർ റോഡ് ഗേറ്റ് നമ്പർ വൺ സെമിത്തേരിയിൽ 2.30 pm ന് നടക്കും.

ഭാര്യ: പരേതയായ കാക്കനാട് മേരി വർഗീസ്. മക്കൾ: ഓമന എ. കോശി (സെക്കന്തന്ദ്രാബാദ്), സിസി ജോസഫ് (ബാംഗളൂർ). സൈമൺ വർഗ്ഗീസ് (ഗുജറാത്ത്) ജോയ്സി ഈപ്പച്ചൻ -  (അയർലൻ്റ്)

മരുമക്കൾ: Rev.Dr. അഗസ്റ്റിൻ A. കോശി (സെക്കന്തരാബാദ്) പാസ്റ്റർ കെ.എസ് ജോസഫ് ( സ്റ്റേറ്റ് പ്രസിഡണ്ട് , ഐ.പി.സി കർണ്ണാടക), അച്ചാമ്മ സൈമൺ, പാസ്റ്റർ ഈപ്പച്ചൻ വി.കെ. (സബി കുര്യൻ - അയർലൻ്റ്). പരേതന് ഒൻപത് കൊച്ചുമക്കളും ഏഴ് കൊച്ചു മരുമക്കളും പന്ത്രണ്ട് പേരക്കുട്ടികളുമുണ്ട്.

വാർത്ത: പാസ്റ്റർ കെ. ജെ ജോബ് വയനാട്

Advertisement

Advertisement