പടിഞ്ഞാറത്തറ തച്ചിലേടത്ത് വീട്ടിൽ സുവി. ടി. എം പൈലി (69) കർത്തൃസന്നിധിയിൽ

പടിഞ്ഞാറത്തറ തച്ചിലേടത്ത് വീട്ടിൽ സുവി. ടി. എം പൈലി (69) കർത്തൃസന്നിധിയിൽ

വയനാട് :  അഗപ്പെ മിഷൻ ചർച്ച് പടിഞ്ഞാറത്തറ സഭാംഗം തച്ചിലേടത്ത് വീട്ടിൽ സുവിശേഷകൻ ടി. എം പൈലി (69)  നിര്യാതനായി. സംസ്കാരം ഒക്ടോബർ 6 നാളെ രാവിലെ 10നു അഗപ്പെ  മിഷൻ ചർച്ച് പുതുശ്ശേരി കടവ് സെമിത്തേരിയിൽ. 

ഭാര്യ: ലീലാമ്മ പൈലി. മക്കൾ : ജിംസൺ, ഷബിൻ, ഓർമ്മ. മരുമക്കൾ: അജിത, ഉണ്ണി, ഷാജിമോൻ .

Advertisement