കെ.പി സൈമൺ സാറിന്റെ സഹധർമ്മിണി ജോയ്സ് പി.എം നിര്യാതയായി

0
476

പാലക്കാട്: ടൗൺ ഏജി ചർച്ചിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായ കെ.പി സൈമൺ സാറിന്റെ സഹധർമ്മിണിയും റിട്ട. സെയിൽ ടാക്സ് ഉദ്യോഗസ്ഥയുമായ ജോയ്സ് പി എം (83) നിര്യാതയായി.
സംസ്കാരം ഇന്ന് ഫെെബ്രു. 11ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് ടൗൺ ഏ ജി സെമിത്തേരിയിൽ നടക്കും. പരേത പത്തനംതിട്ട നാരങ്ങാനം നിരവിൽ കുടുംബാംഗമാണ്. 

മകൻ : ഗോഡ്ലി , മരുമകൾ :കവിത.

 

LEAVE A REPLY

Please enter your comment!
Please enter your name here