പാസ്റ്റർ പാപ്പച്ചൻ തോമസ് (64) കർത്തൃസന്നിധിയിൽ

പാസ്റ്റർ പാപ്പച്ചൻ തോമസ് (64) കർത്തൃസന്നിധിയിൽ

മണക്കാല: മണ്ണത്ത് വീട്ടിൽ (പെനിയേൽ) പാസ്റ്റർ പാപ്പച്ചൻ തോമസ് (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഏകദേശം 30 വർഷത്തോളമായി ചെങ്ങന്നൂർ പെണ്ണുക്കര ഷാരോൺ സഭയിലെ പാസ്റ്റർ ആയിരുന്നു. 

അനേകരെ ദൈവസ്നേഹത്തിലേക്ക് നയിക്കുന്നതിലും സഭാ പ്രവർത്തനത്തിലും സുവിശേഷ വ്യാപനത്തിനും ഏറെ പ്രയത്നിച്ചു.

ഭാര്യ: ഗ്ലാഡിസ് പാപ്പച്ചൻ. മകൾ: സിനി, മരുമകൻ: സ്റ്റാൻലി

Advertisement 

Advertisement