ചേലാട് മേയ്ക്കമാലി എം.എം. പോൾ (74) നിര്യാതനായി

0
165

കോതമംഗലം: ഐപിസി കീരംപാറ സഭാംഗം ചേലാട് മേയ്ക്കമാലി എം.എം. പോൾ (74) നിര്യാതനായി. സംസ്കാരശുശ്രുഷകൾ ശനിയാഴ്ച (01.08.2020) രാവിലെ 10 മണിയ്ക്ക് ഇലവുംപറമ്പ് റോസ് ഗാർഡനിലെ സ്വവസതിയിൽ ആരംഭിച്ചു ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് കുറുമറ്റം ഐപിസി സഭാ സെമിത്തേരിയിൽ. ഭാര്യ: ലീല ചാത്തമറ്റം ചെമ്പകശ്ശേരി കുടുംബാംഗം. മക്കൾ: ഡോ. ബിജു പോൾ (ഓസ്ട്രേലിയ), ദീപു പോൾ (യു.കെ.).

LEAVE A REPLY

Please enter your comment!
Please enter your name here