കണ്ണാറ ചീനിക്കടവ് കൂനംപ്ലാക്കൽ പോൾസൺ (75) നിര്യാതനായി

കണ്ണാറ ചീനിക്കടവ് കൂനംപ്ലാക്കൽ പോൾസൺ (75) നിര്യാതനായി

തൃശൂർ: ഐപിസി ആൽപ്പാറ സഭാംഗം കണ്ണാറ ചീനിക്കടവ് കൂനംപ്ലാക്കൽ പോൾസൺ (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലീല. മക്കൾ: ഡേവിഡ്, തോംസൺ. മരുമക്കൾ: ജോയ്സ്. ബ്ലെസ്സി.