പുത്തൻപുരയ്ക്കൽ പി.സി ജോർജ് ( 86) നിര്യാതനായി

0
1441

ആലുവ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മാമംഗലം സഭാംഗം ആലുവ എരുമത്തല പുത്തൻപുരയ്ക്കൽ പി.സി.ജോർജ് ( 86) നിര്യാതനായി. സംസ്കാരം നവംബർ 16 തിങ്കൾ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 1ന് പുത്തൻകുരിശ് ദൈവസഭ സെമിത്തേരിയിൽ. 

ഭാര്യ: തങ്കമ്മ ജോർജ്
മക്കൾ. പരേതനായ റെജി, ലാലി (കൊട്ടാരക്കര), ലൗലി (തൃശൂർ).
മരുമക്കൾ: മോളി (യു.എസ്.എ) , വൈ.തോമസ്, എം.പി.ജോർജ്.

ഗുഡ്‌ന്യൂസ് പുതിയ ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here