ചിങ്ങവനം പാറയിൽ ബെഥേലിൽ പി.സി.ജോൺ (81) കർത്തൃസന്നിധിയിൽ

ചിങ്ങവനം പാറയിൽ ബെഥേലിൽ പി.സി.ജോൺ (81) കർത്തൃസന്നിധിയിൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭാംഗം പാറയിൽ ബെഥേലിൽ പി.സി.ജോൺ  (81) ജൂലൈ 29 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ. 2 ന് രാവിലെ10.30 ന് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ചിങ്ങവനം ബഥേസ്ദ നഗറിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 1 ന് ചിങ്ങവനം ചീരചിറയിൽ ഉള്ള ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. 

തൃക്കാക്കരയിലുള്ള Naval Physical and Oceanographic Laboratory (NPOL) മുൻ ജീവനക്കാരനാണ്.

ഭാര്യ: മഴുക്കീർ പത്തിപറമ്പിൽ കുടുംബാംഗം പരേതയായ കുഞ്ഞമ്മ ജോൺ.

മക്കൾ: മേഴ്സി ഷാജി ( ചെങ്ങന്നൂർ), ജേക്കബ് പി. ജോൺ (IPC Bethel Church, Belfast, UK), മേരി ജേക്കബ് (UK), ബ്ലെസി ഷിബു (UAE). മരുമക്കൾ: ഷാജി വർഗീസ് (പ്ലാവ്നിൽക്കുന്നതിൽ ബേബി നിവാസ്, ചെങ്ങന്നൂർ), സുമ ജേക്കബ്  (താന്നിമ്മൂട്ടിൽ, തോട്ടക്കാട്), ജേക്കബ് ചെറിയാൻ (മേപ്പുറത്ത്, കുന്നംതാനം), ഷിബു വർഗീസ് (പുളിക്കാകുഴിയിൽ, ഏഴുമറ്റൂർ).