അമിച്ചകരി പനമുട്ടി പറമ്പിൽ പി.സി. വർഗീസ് (ലാലൻ-66) നിര്യാതനായി

അമിച്ചകരി പനമുട്ടി പറമ്പിൽ പി.സി. വർഗീസ് (ലാലൻ-66) നിര്യാതനായി

നെടുമ്പ്രം: അമിച്ചകരി പനമുട്ടി പറമ്പിൽ (ആലംപറമ്പിൽ) പി.സി. വർഗീസ് (ലാലൻ-66) നിര്യാതനായി. സംസ്കാരം ജൂൺ 17 തിങ്കളാഴ്ച രാവിലെ 8നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു നെടുമ്പ്രം ഗോസ്പൽ സെന്റർ സെമിത്തേരിയിൽ. 
ഭാര്യ: സൂസമ്മ. മക്കൾ:  ലിൻസിയും, ബിൻസിയും.

Advertisemen