ഓച്ചിറ കുരുമ്പോലി തെക്കേതിൽ പെണ്ണമ്മ ജോർജ് (84) ബാംഗ്ലൂരിൽ നിര്യാതയായി
ബെംഗളൂരു: ഐപിസി ബേർശേബ അരീക്കര സഭാംഗം ഓച്ചിറ മഠത്തിൽ കാരാഴ്മ കുരുമ്പോലി തെക്കേതിൽ പെണ്ണമ്മ ജോർജ് (84) ബാംഗ്ലൂരിൽ നിര്യാതയായി.
സംസ്കാരം ഡിസംബർ 21 ശനി രാവിലെ 10ന് ഹുളിമാവ് ഭഗവതി ലേഔട്ട് നമ്പർ 156/6 K വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
നേരത്തെ എ.ജി കൊറ്റംപള്ളി സഭാംഗമായിരുന്നു.
ഭർത്താവ് പരേതനായ ജോർജ്ജ്
മക്കൾ: പരേതനായ കുഞ്ഞുമോൻ, ദാനിയേൽ, ലാലി സജി, യേശുദാസ് , ലിസി ജോൺ
മരുമക്കൾ: സജി, ദീപ്തി, ജോൺ