കോന്നി മരുതരേത്ത് പെണ്ണമ്മ ഈശോ(87) നിര്യാതയായി

കോന്നി മരുതരേത്ത് പെണ്ണമ്മ ഈശോ(87) നിര്യാതയായി

മുംബൈ: കോന്നി മരുതരേത്ത് കുടുംബാംഗം എം.വി.ഈശോയുടെ  (കസ്റ്റംസ് മുൻ ഉദ്യോഗസ്ഥൻ) ഭാര്യ   പെണ്ണമ്മ ഈശോ(87) നിര്യാതയായി.  സംസ്കാരം സെപ്. 23 ന് തിങ്കളാഴ്ച ചർച്ച് ഓഫ് ഗോഡ് കോന്നി ദൈവ സഭയുടെ നേതൃത്വത്തിൽ നടക്കും. മക്കൾ: ലിസ്സി (late) , സജി, ജോളി  (ഇരുവരും അമേരിക്കയിൽ).