കപ്പമാമൂട്ടിൽ കെ.പി.ഫിലിപ്പ് (കൊച്ചുബേബി - 82) നിര്യാതനായി

കപ്പമാമൂട്ടിൽ കെ.പി.ഫിലിപ്പ് (കൊച്ചുബേബി - 82) നിര്യാതനായി

റാന്നി: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ വെള്ളിയറ സഭാംഗം പ്ലാങ്കമൺ കപ്പമാമൂട്ടിൽ കെ.പി.ഫിലിപ്പ് (കൊച്ചുബേബി - 82) നിര്യാതനായി. 

സംസ്കാരം സെപ്.2 ന് തിങ്കൾ രാവിലെ 7.30ന് ഭവനത്തിൽ ആരംഭിക്കും.  തുടർന്ന് 9ന് ഐപിസിസി സീയോൺ സഭയിൽ കൊണ്ടുവരും 

മകൻ:വർഗീസ് കെ ഫിലിപ്പ് (ജിമ്മി) മരുമകൾ: റെനി വർഗീസ്