ഫിലിപ്പ് തോമസ് (ബെന്നി -66) അമേരിക്കയിൽ നിര്യാതനായി
ന്യൂയോർക്ക് : ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാംഗം വെൺമണി സ്വദേശി പരേതനായ തോമസ് ഉണ്ണൂണ്ണിയുടെ മകൻ ഫിലിപ്പ് തോമസ് (ബെന്നി -66) അമേരിക്കയിൽ നിര്യാതനായി.
സംസ്കാരം ജൂലൈ 13 ന് രാവിലെ 8.30 ന് നടക്കും. മെമ്മോറിയൽ സർവീസ് ജൂലൈ 12 ന് വൈകിട്ട് 6 ന് നടക്കും.
ഭാര്യ: രജിനി തോമസ്. മക്കൾ: സ്റ്റെഫി, സ്റ്റെല്ല, സ്റ്റീഫൻ.