പുലിക്കോട്ടിൽ പി.ജെ. ജോൺസൻ(59) നിര്യാതനായി

0
1226

തൃശൂർ : കാച്ചേരി പുലിക്കോട്ടിൽ പരേതനായ ജോണിന്റെ മകൻ  ഐപിസി നെല്ലിക്കുന്ന് സഭാംഗം പി.ജെ. ജോൺസൻ(59) നിര്യാതനായി. വിവിധ ക്രൈസ്തവ സംഗീത ട്രൂപ്പുകളിൽ ജാസ്സ് ഡ്രം ആർട്ടിസ്റ്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. സംസ്കാരം നാളെ ഒക്ടോബർ 7 വ്യാഴാഴ്ച്ച കോവിഡ് പ്രോട്ടോകോൾ പ്രകാരം പട്ടിക്കാട് കരിപ്പക്കുന്ന് സഭാ സെമിത്തേരിയിൽ നടക്കും.

മാതാവ്: പരേതയായ ത്രേസ്യാമ്മ ജോൺ. സഹോദരൻ: ടോണി ജോൺ. സഹോദരി: പരേതയായ മേഴ്സി.

LEAVE A REPLY

Please enter your comment!
Please enter your name here