പാസ്റ്റർ പി.ജെ മാത്യു (മോനി – 69) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

0
2301

റാന്നി: ഡബ്ലിയു.എം.ഇ സീനിയർ ശുശ്രൂഷകനും മുൻ ഹൈറേഞ്ച് സെൻ്റർ മിനിസ്റ്റർ ആയിരുന്ന റാന്നി മുക്കടയിൽ പാക്കാവുങ്കൽ പാസ്റ്റർ പി.ജെ മാത്യു (മോനി – 69) ഡൽഹിയിൽ  മെയ് 3 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നടത്തി.
മക്കൾ: എലിസബത്ത് (കോട്ടയം), ഡെയ്സി (ഡൽഹി).
മരുമക്കൾ: ജോജോ (കോട്ടയം), പെൾസൺ (ഡൽഹി).

LEAVE A REPLY

Please enter your comment!
Please enter your name here