10-ാം ക്ലാസ് വിദ്യാർഥി അൽബീന(15) നിര്യാതയായി

0
8244

പാലക്കാട് : ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട് സഭാംഗം പുതുശ്ശേരി നെല്ലിക്കാട് ശോഭനം ഭവനത്തിൽ ദേവരാജ് ശേഖർ – ഗ്ലോറി ദമ്പതികളുടെ മകൾ അൽബീന ഡി (15) മെയ് 22 ന് നിര്യാതയായി. സംസ്കാരം പിന്നീട്. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയ ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഏക സഹോദരി ആഡ്ലിൻ ഡി.

LEAVE A REPLY

Please enter your comment!
Please enter your name here