മണക്കാല മണ്ണെത്തു വീട്ടിൽ പി. കെ. തോമസ്(95) നിത്യതയിൽ

0
1829

മണക്കാല: അടൂർ മണക്കാല മണ്ണെത്തു വീടിൽ പി. കെ. തോമസ് (95) നിത്യതയിൽ ചേർക്കപ്പെട്ടു. സംംസ്കാരം മാർച്ച് 27 ന്  ബുധനാഴ്ച രാവിലെ 8 മുതൽ 9 മണി വരെ എറണാകുളം, തൈക്കൂടം ശാരോൻ സഭയിൽ പൊതുദർശനത്തിന് ശേഷം 2 മണിക്കു മണക്കാല സ്വഭവനത്തിൽ കൊണ്ടുവരികയും വൈകിട്ട് 4 മണിക്കു മണക്കാല ശാരോൻ സെമിത്തേരിയിൽ  നടക്കും.

ഭാര്യ: തുവയൂർ മുണ്ടോട്ടിൽ കുഞ്ഞമ്മ. മക്കൾ : പാസ്റ്റർ ടി. ജോണിക്കുട്ടി (സെന്റർ പാസ്റ്റർ, ശാരോൻ അടൂർ – മണകാല), പൊടിയമ്മ, അമ്മിണി, തോമസ് യോഹന്നാൻ , പാസ്റ്റർ ടി . പാപ്പച്ചൻ (ശാരോൻ, പെണ്ണുക്കര), ലീലാമ്മ , പാസ്റ്റർ ടി . സാം (ശാരോൻ, തൈക്കൂടം ) മരുമക്കൾ: ലീലാമ്മ , ജോസഫ് , ബേബി , കുഞ്ഞമ്മ , ഗ്ലാഡി , ജോസ് എം കോശി , അന്നമ്മ.

വാർത്ത: റെജി പാറയിൽ റിയാദ്

LEAVE A REPLY

Please enter your comment!
Please enter your name here