തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ വീട്ടിൽ പൊടിയമ്മ ഡാനിയേൽ (84) നിര്യാതയായി

തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ വീട്ടിൽ പൊടിയമ്മ ഡാനിയേൽ (84) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ വീട്ടിൽ പരേതനായ വൈ. ഡാനിയേലിന്റെ ഭാര്യ പൊടിയമ്മ ഡാനിയേൽ (84) നിര്യാതയായി. സംസ്കാരം ജൂൺ 7നു രാവിലെ 9 നു ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തൃക്കണ്ണമംഗൽ എ.ജി സെമിത്തേരിയിൽ. പരേത ഓടനാവട്ടം വേളൂർ പണയിൽ കുടുംബാംഗമാണ്. 

മക്കൾ: ലിസ്സി (മുംബൈ), ഗ്രെസ്സമ്മ, സൂസമ്മ, സൈമൺ. മരുമക്കൾ: ജോയ്കുട്ടി, ണ്. സാമുവേൽ, ഷീബ സൈമൺ, പരേതനായ കൊച്ചുമോൻ. 

Advertisement